വേവ് റെക്കോര്‍ഡര്‍
വേവ് റെക്കോര്‍ഡര്‍ ജലാശയങ്ങളിലെ തരംഗങ്ങളുടെ ഉയരം, കാലയളവ്, ആവൃത്തി തുടങ്ങിയ സവിശേഷതകള്‍ കൃത്യമായി അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഉപയോഗിക്കുന്ന സമുദ്രശാസ്ത്ര ഉപകരണമാണ്വേവ് റെക്കോര്‍ഡര്‍. ദൃഢമായ ഘടനയുള്ള ഈ ഉപകരണം […]
വേവ് റെക്കോര്‍ഡര്‍ ജലാശയങ്ങളിലെ തരംഗങ്ങളുടെ ഉയരം, കാലയളവ്, ആവൃത്തി തുടങ്ങിയ സവിശേഷതകള്‍ കൃത്യമായി അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഉപയോഗിക്കുന്ന സമുദ്രശാസ്ത്ര ഉപകരണമാണ്വേവ് റെക്കോര്‍ഡര്‍. ദൃഢമായ ഘടനയുള്ള ഈ ഉപകരണം […]
സൗണ്ട് വെലോസിറ്റി പ്രൊഫൈലര്‍ ജലാശയങ്ങളിലെ വിവിധ ആഴങ്ങളിലൂടെയുള്ള ശബ്ദവേഗത്തിലെ വ്യതിയാനങ്ങള്‍ കൃത്യമായി അളക്കുന്നതിനുള്ള സമുദ്രശാസ്ത്ര ഉപകരണമാണ് സൗണ്ട് വെലോസിറ്റി പ്രൊഫൈലര്‍. ജലത്തിലെ താപനില, ലവണത, മര്‍ദ്ദം എന്നിവയെ […]
അണ്ടര്‍വാട്ടര്‍ ക്യാമറ ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന അണ്ടര്‍വാട്ടര്‍ ക്യാമറ ജലത്തിനടിയിലെ അവസ്ഥകള്‍ ദൃശ്യരൂപത്തില്‍ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രത്യേക ഉപകരണമാണ്. എക്കോ സൗണ്ടര്‍ പോലുള്ള ശബ്ദാധിഷ്ഠിത […]
ടോട്ടല്‍ സ്റ്റേഷന്‍ കര ഭാഗത്തെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉയര്‍ന്ന കൃത്യതയുള്ള ഉപകരണമാണ് ടോട്ടല്‍ സ്റ്റേഷന്‍. തീരരേഖ സര്‍വേകള്‍, കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കല്‍, ലെവലിംഗ് എന്നിവയ്ക്കായി ഇത് […]
സൈഡ് സ്‌കാന്‍ സോണാര്‍ സൈഡ് സ്‌കാന്‍ സോണാര്‍ ജലാശയങ്ങളുടെ അടിത്തട്ടിന്റെയും ഘടകങ്ങളുടെയും ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുന്ന അത്യാധുനിക അക്വസ്റ്റിക് സര്‍വേ സംവിധാനമാണ്. ശബ്ദതരംഗങ്ങള്‍ ഇരുവശങ്ങളിലേക്കും […]
ടൈഡ് പോള്‍ / ടൈഡ് ഗേജ് വേലിയേറ്റ, വേലിയിറക്ക നിരീക്ഷണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ടൈഡ് പോളുകളും ടൈഡ് ഗേജുകളും ഉപയോഗിക്കുന്നു. സര്‍വേ ഡാറ്റ നിശ്ചിത ഡാറ്റത്തിലേക്ക് മാറ്റുന്നതിനും […]
DGPS / RTK GPS സര്‍വേ ഡാറ്റയ്ക്ക് കൃത്യമായ സ്ഥാനനിര്‍ണ്ണയം ഉറപ്പാക്കുന്നതിനായി ഡിഫറന്‍ഷ്യല്‍ ജിപിഎസ് (DGPS) / ആര്‍ടികെ ജിപിഎസ് (RTK GPS) സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. സെന്റിമീറ്റര്‍ […]
സിംഗിള്‍ ബീം എക്കോ സൗണ്ടര്‍ ജലാശയങ്ങളുടെ ആഴം കൃത്യമായി അളക്കുന്നതിനുള്ള അടിസ്ഥാന ഉപകരണമാണ് എക്കോസൗണ്ടര്‍. നദികള്‍, തടാകങ്ങള്‍, ചെറു തുറമുഖങ്ങള്‍, ജല മാര്‍ഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബാത്തിമെട്രിക് […]
സര്‍വേ പദ്ധതിയിടല്‍&റെക്കണസന്‍സ് സര്‍വേയുടെ ലക്ഷ്യങ്ങളും പരിധിയും വ്യക്തമായി നിര്‍ണ്ണയിച്ച് വിശദമായ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നു. തുടര്‍ന്ന്, സര്‍വേ പ്രദേശത്തിന്റെ ഭൗതികവും ജലപരവുമായ സാഹചര്യങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തി സര്‍വേ […]
സര്‍വേ സജ്ജീകരണങ്ങളും പ്രവര്‍ത്തന ക്രമവും ജല പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചും ഉയര്‍ന്ന കൃത്യതയോടെയും നടപ്പിലാക്കുന്നതിനായി ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം സര്‍വസജ്ജമാണ്. സമുദ്ര സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി […]