പ്രധാനപ്പെട്ട സർവേകൾ

പ്രധാന സര്‍വേ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും വേണ്ടി സമുദ്ര-തീരദേശ-ഉള്‍നാടന്‍ ജലാശയ മേഖലകളില്‍ വ്യാപകമായ […]

പ്രധാന പദ്ധതികള്‍

കേരള തീര ഡിജിറ്റൈസേഷന്‍ കേരള സംസ്ഥാനത്തിന്റെ തീരദേശ മാനേജ്‌മെന്റും ആസൂത്രണവും കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിനായി കേരള തീര ഡിജിറ്റൈസേഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കി. 2010 മുതല്‍ 2020 […]

ദര്‍ശനവും ദൗത്യവും

ദര്‍ശനം കേരളത്തിലെ എല്ലാ ജലാശയങ്ങളും സമുദ്രപരിധികളും സുരക്ഷിതവും ശാസ്ത്രീയമായി വിനിയോഗിക്കാവുന്നതുമായ രീതിയില്‍ വികസിപ്പിച്ച്, സുസ്ഥിര ജലമാര്‍ഗ വികസനവും ബ്ലൂ എക്കണോമിയുടെ വളര്‍ച്ചയും ഉറപ്പാക്കുന്ന മുന്നേറ്റ സ്ഥാപനമാകുക ദൗത്യം […]

ഹൈഡ്രോ ഗ്രാഫിക് സര്‍വേ വിംഗ്

അറിയാം ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍തീരവും 44 നദികളും 49 തടാകങ്ങളുമുള്ള ജലസമൃദ്ധമായ കേരളത്തിലെ ജലാശയങ്ങളെ ശാസ്ത്രീയമായി പഠിക്കുന്നതിനും അവയുടെ വിവരശേഖരണം നടത്തുന്നതിനുമായി […]

കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍

കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ, തീരദേശ പഠനം, ജലമാര്‍ഗ വികസനം, ഡ്രഡ്ജിംഗ്, നാവിഗേഷന്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ഉപദേശവും വിദഗ്ധ പിന്തുണയും […]

ടോപ്പോഗ്രാഫിക് സര്‍വേ

ടോപ്പോഗ്രാഫിക് സര്‍വേ തീരദേശവും ഉള്‍നാടന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഭൂഭാഗത്തിന്റെ ഉയരവ്യത്യാസങ്ങള്‍, ഭൂപ്രകൃതി, നിര്‍മ്മിത ഘടകങ്ങള്‍ എന്നിവ അളന്ന് മാപ്പ് തയ്യാറാക്കുന്ന സര്‍വേയാണ് ടോപ്പോഗ്രാഫിക് സര്‍വേ. ജല-ഭൂ സംയോജിത […]

സൈഡ് സ്‌കാന്‍ സോണാര്‍ സര്‍വേ

സൈഡ് സ്‌കാന്‍ സോണാര്‍ സര്‍വേ സൈഡ് സ്‌കാന്‍ സോണാര്‍ ഉപയോഗിച്ച് ജലാശയങ്ങളുടെ അടിത്തട്ടിന്റെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്ന സര്‍വേയാണ് ഇത്. തടസ്സങ്ങള്‍, കപ്പല്‍ അവശിഷ്ടങ്ങള്‍, അടിത്തട്ട് […]

കറന്റ് മീറ്റര്‍ നിരീക്ഷണം

കറന്റ് മീറ്റര്‍ നിരീക്ഷണം ജല പ്രവാഹത്തിന്റെ വേഗതയും ദിശയും അളന്ന് രേഖപ്പെടുത്തുന്ന നിരീക്ഷണമാണ് കറന്റ് മീറ്റര്‍ നിരീക്ഷണം. നാവിഗേഷന്‍ സുരക്ഷ, തീരദേശ പ്രക്രിയകളുടെ പഠനം, എഞ്ചിനീയറിംഗ് ഡിസൈന്‍ […]